KN Balagopal

Web Desk 2 months ago
Keralam

സംസ്ഥാന ബജറ്റ്; സാധാരണക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിന് നല്ല ഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാക്കുന്ന, നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടന്ന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ബജറ്റാകും

More
More
Web Desk 8 months ago
Keralam

ഇന്ത്യയില്‍ ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തില്‍ -ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

വിലക്കയറ്റം ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലാണ് എന്ന് കഴിഞ്ഞ ദിവസം ദേശീയ തലത്തിലുളള പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏഴര ശതമാനമാണ് പൊതുവിലുളള വിലക്കയറ്റ തോത്

More
More
Web Desk 8 months ago
Keralam

കഴിവുകേട് മറച്ചുവെക്കാനാണ് യുഡിഎഫ് എംപിമാരെ കുറ്റപ്പെടുത്തുന്നത്- ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. സംസ്ഥാനത്തെ കടമെടുക്കാന്‍ സമ്മതിക്കുന്നില്ല.

More
More
Web Desk 9 months ago
Keralam

തിയറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി കുറയും- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂനലുകള്‍ സ്ഥാപിക്കാനും കൗണ്‍സില്‍ തീരുമാനിച്ചതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനും തീരുമാനമായി

More
More
Web Desk 1 year ago
Keralam

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതിയില്ല - മന്ത്രി കെ എന്‍ ബാലഗോപാല്‍

അവതരണത്തിനിടയിലാണ് കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. പ്രവാസികളുടെ നികുതി സംബന്ധിച്ച കാര്യങ്ങളിലും ധനമന്ത്രി നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

More
More
Web Desk 1 year ago
Keralam

കേരളം കടക്കെണിയിലല്ല - മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ ക്ഷേമപെൻഷൻ നിർത്തണോ, വികസനം മുടക്കണോ എന്നതാണ്‌ ചോദ്യം. 11,000 കോടിയാണ്‌ ക്ഷേമപെൻഷന്‌ ആവശ്യം. സംസ്ഥാനത്ത്‌ ആകെയുള്ളത്‌ 85 ലക്ഷം കുടുംബമാണ്‌. അതിൽ 62 ലക്ഷത്തിലധികം പേർക്ക്‌ നൽകുന്ന പെൻഷൻ ഇല്ലാതാക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

കേന്ദ്രത്തിന്‍റെ ധനനയം കേരളത്തെ ഗുരുതരമായി ബാധിക്കുന്നു; വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍

കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവയുടെ വായ്പ സംസ്ഥാനത്തിന്‍റെ പൊതുവായ്‌പയായി കേന്ദ്രം വകയിരുത്തുന്നു. എന്നിട്ടും ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

കേരളം അതിജീവനത്തിന്‍റെ പാതയില്‍; അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം തുടച്ചുനീക്കും - കെ എന്‍ ബാലഗോപാല്‍

പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമിസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ സഹായം ലഭിക്കും. ഈതിനായി 10 കോടി രൂപയാണ് സർക്കാർ വകയിരുത്തിയതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി െമാറ്റണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്

More
More
Web Desk 1 year ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 തവണയാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചത്. ഇത് സംബന്ധിച്ചുളള കണക്കുകള്‍ പുറത്തുവിടാന്‍ തയാറാണ്.

More
More
Web Desk 2 years ago
Keralam

കേരളത്തിലെ ജനങ്ങള്‍ സമാധാനത്തിനായി മുന്നോട്ടുവരാന്‍ 'സമാധാന സമ്മേളനം' സഹായിക്കും- ധനമന്ത്രി

എവിടെ യുദ്ധമുണ്ടായാലും അതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് മലയാളികള്‍കൂടിയാണ്. ലോകത്ത് സമാധാനമുണ്ടാവണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. അതുതന്നെയാണ് സമാധാന സമ്മേളനമെന്ന ആശയത്തിനുപിന്നിലുളളത്.

More
More
Web Desk 2 years ago
Keralam

സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനുമായി 14 പദ്ധതികള്‍, അംഗണ്‍വാടികളില്‍ ആഴ്ച്ചയില്‍ രണ്ടുദിവസം പാലും മുട്ടയും

അംഗണ്‍വാടികളിലെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഭക്ഷണ മെനുവില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു

More
More
Web Desk 2 years ago
Keralam

കൊവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്; പുതിയ ബജറ്റുമായി കെ.എന്‍ ബാലഗോപാല്‍

ബജറ്റില്‍ ആദ്യം പ്രാധാന്യം നല്‍കിയത് ആരോഗ്യത്തിനായിരുന്നു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആരോഗ്യ മേഖലയെ ഒന്നാമതാക്കാനുള്ള ശ്രമം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 2 years ago
National

ബാങ്കില്‍ നിന്ന് രാജി വച്ചിറങ്ങിയ ബാലഗോപാല്‍ കേരളത്തിന്റെ ധനകാര്യമന്ത്രി

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളെല്ലാം ഭംഗിയായി ചെയ്ത് തീര്‍ക്കുന്ന സൗമ്യനായ ബാലഗോപാലിന് ആദ്യ വിജയത്തില്‍ തന്നെ ലഭിക്കുന്ന മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കുളള സമ്മാനമാണ്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More